Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Disrupted

Palakkad

മി​ൽ​ക്ക്ടാ​ങ്ക​ർ ചെ​ളി​യി​ൽ​കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ചി​റ്റൂ​ർ: പു​തു​ശേ​രി ക​നാ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം പാ​ൽ​വ​ണ്ടി ചെ​ളി​യി​ൽ കു​ടു​ങ്ങി വി​ള​യോ​ടി- വ​ണ്ടി​ത്താ​വ​ളം റോ​ഡി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 നാ​യി​രു​ന്നു സം​ഭ​വം.

പോ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്നും പ്ര​ധാ​ന പാ​ത​യി​ലേ​ക്കു ക​യ​റു​ന്പോ​ൾ വാ​ഹ​നം ചെ​ളി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. പി​ന്നീ​ട് സ്ഥ​ല​ത്ത് ജെ​സി​ബി എ​ത്തി​ച്ചു ലോ​റി പി​ന്നി​ലേ​ക്കു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Latest News

Corehub Up